The earliest treatise on sculpture, by the ancient Greek sculptor Polykleitos, is nonextant and dated to 450 BCE. The earliest Indian treatise on sculpture is the Vastu Sutra Upanishad, authored by Pippilada Maharshi; its date is unknown. The Vastu Sutra covers traditional aspects of sculpting, from materials to techniques. Yet this work offers no discussion of sculpture as an independent art form. Perhaps the cultural context of that time was not fertile ground for such questions. Sculpture’s close connections are with architecture and painting. In earlier times, sculpture was closely related to architecture. In cities and temples, statues were compulsory. Sculpture is a sign of civilisation and culture; for this reason, the invading country disfigures the statues of the existing power. The statues are not demolished or removed, but dismembered to keep them as signs of the new power. Even in revolution, this is common. This is called iconoclasm. In post-medieval times, relig...
സായന്തന്‍ ഘോഷ് പറയുന്നു (Sayantan Ghosh, The Hindu, May 25, 2026, p.7), ഇലക്ഷന്‍ കണക്കല്ല കാര്യം. കണക്ക് യഥാര്‍ത്ഥ കഥ പറയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ്സും ഇടതുപക്ഷവുമായിരുന്നു ബംഗാളിന്റെ ഭാവന. പിന്നീടുണ്ടായ കാര്യങ്ങള്‍ക്കടിയല്‍ നീണ്ട കഥയുണ്ട്. രാഷ്ട്രീയമായ ബലക്ഷീണം, സംഘടനാപരമായ ക്ഷമ, പഴയ ഉറപ്പുകളുടെ പതനം. രണ്ട് പുതിയ മിഥ്യകള്‍ പെട്ടെന്ന് ഉയര്‍ന്നുപടര്‍ന്നു. ഒന്ന്, പഴയ ഇടതുപക്ഷക്കാരും പഴയ കോണ്‍ഗ്രസ്സുകാരും ഒന്നിച്ച് ബിജെപിയിലേയ്ക്ക് ചേക്കേറി. രണ്ട്, ബംഗാള്‍ പെട്ടെന്ന് ഹിന്ദു ഐക്യത്തിന് കീഴടങ്ങി. ഈ രണ്ട് വിശദീകരണങ്ങളും എളുപ്പമാണ്. പക്ഷെ വിശകലനാത്മകമായി മടിപിടിച്ചതാണ്. ബംഗാളിലെ മാറ്റങ്ങള്‍ വിരളമായേ നേര്‍വരയിലൂടെ നടന്നിട്ടുള്ളൂ. ബംഗാളില്‍ ഇടതുപക്ഷ വിരുദ്ധത എന്ന ഇടം കൈയ്യേറിയിരുന്നത് മമതയായിരുന്നത്രെ. അത്തരം ഇടങ്ങളിലേയ്ക്കാണ് പൊതുവില്‍ ബിജെപി നുഴഞ്ഞു കയറുക. അതേ ഇടത്തിലാണ് മമത. ബിജെപിയ്ക്ക് ഇടം കിട്ടിയിരുന്നില്ല. അമിത്ഷാ സ്ഥാപിച്ച അണിയറ പ്രവര്‍ത്തകര്‍ അവരുടെ പണി നടത്തിയിരുന്നുവെങ്കിലും നിര്‍ണ്ണായകമായ മാറ്റം അതുവഴിയല്ലത്രെ. മമതയുടെ ഭരണം ഉറഞ്ഞ്, ഘനീഭവിച്ച്, ഇളക്കമറ്റുകഴിഞ്ഞിരുന്നു. മമത അജയ്യയാണ്...